The song: ഭൈരവൻ പാട്ട്.
- അത് തന്റെ വേഷം പൂണ്ടും അകലും പാർവതിയും കൂട്ടരിൽ ..പാലും പഴവും നല്ല ശർക്കരയും ..
- ഇഷ്ട ഭോജനങ്ങൾ വാചിത കൈ തൊഴുന്ന ഭഗവൻ ശിവനും താനും മതി തേ താളം ..
- അഷ്ട ഭയരാവാൻ മാർ താൻ ചരിത്രവും ചൊല്ലി അവതാങ്ങില്ലാനും പിരിയണം ഭഗവാനേ
- പോൺ തുറൽ തോലുമായി ഭാവന്നിതോ കൈ തൊഴുനേ ഇടങ്കയിൽ വെളിപാത്രവും ആയി ഭവൻ ഇതോ .
- ആനന്തോ ആനന്തോ ഭൈരവൻ ആകുന്നെ .. ആവിയായി നടന്നതും മേ ഭൈരവൻ ആകുന്നെ ..
- യോഗിയായി നടന്നതുമേ ഭൈരവൻ ആകുന്നെ ... യോഗി മുദ്ര ധരിച്ചതു മേ ഭൈരവൻ ആകുന്നെ
- കാവിവസ്ത്രം ധരിച്ചതുമേ ഭൈരവൻ ആകുന്നെ.. ഭസ്മ സഞ്ചി ധരിച്ചതുമേ ഭൈരവൻ ആകുന്നെ..
- പീലികെട്ട് ധരിച്ചതുമേ ഭൈരവൻ ആകുന്നെ.. ശംഖും ചൂരലും എല്ലാം ധരിച്ചു ഭൈരവൻ ആകുന്നെ..
- നരി തോല് ധരിച്ചതുമേ ഭൈരവൻ ആകുന്നെ.. പുലിത്തോല് ധരിച്ചതുമേ ഭൈരവൻ ആകുന്നെ..
- രുദ്രക്ഷം ധരിച്ചതുമേ ധരിച്ചതുമേ ഭൈരവൻ ആകുന്നെ.. എന്ന് തൊട്ടു നിങ്ങളും മേ യോഗി ഭൈരവരെ ...
- പൊലിക പൊലിക ദേവിയേ വാ പൊലിക ദേവീയേ
- തൃകയും വാഴും പൊലികേ വാഴുക വാഴുക പൊലികേ